കേരളം

വീട്ടില്‍ ബാര്‍ മോഡലില്‍ മദ്യ വിൽപ്പന; 51കാരൻ അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വീട്ടില്‍ ബാര്‍ മോഡലില്‍ മദ്യ വിൽപ്പന നടത്തിയിരുന്നയാൾ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. കല്ലൂര്‍ സ്വദേശി റെജിയാണ് (51) അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍നിന്ന് 21.4 ലിറ്റര്‍ മദ്യം കണ്ടെടുത്തു. 

വന്‍തോതില്‍ മദ്യം വാങ്ങി സൂക്ഷിച്ച് റെജി എന്നും പുലര്‍ച്ചെ മുതല്‍ വീട്ടില്‍ മദ്യവിൽപ്പന നടത്തിയിരുന്നുവെന്ന് ഇരിങ്ങാലക്കുട എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി