കേരളം

ശുചിമുറിയുടെ ഗ്രില്ലുകള്‍ പൊളിച്ചു, തിരുവനന്തപുരത്ത് ചൈല്‍ഡ് കെയര്‍ സെന്ററില്‍ നിന്ന് നാലു കുട്ടികള്‍ രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ചൈല്‍ഡ് കെയര്‍ സെന്ററില്‍ നിന്ന് നാലു കുട്ടികള്‍ ചാടി രക്ഷപ്പെട്ടു. തമ്പാനൂര്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ കുട്ടികളെയാണ് കാണാതായത്.

സിഡബ്ല്യൂസി കൗണ്‍സിലിങ്ങിന് കൈമാറിയ കുട്ടികളാണ് രക്ഷപ്പെട്ടത്. ശുചിമുറിയുടെ ഗ്രില്ലുകള്‍ പൊളിച്ചാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു