കേരളം

എറണാകുളം- ഗുരുവായൂര്‍ ട്രെയിന്‍ ഈ മാസം 30 മുതല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം- ഗുരുവായൂര്‍-എറണാകുളം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ ഈ മാസം 30 മുതല്‍ സര്‍വീസ് തുടങ്ങും. സെക്കന്‍ഡ് ക്ലാസ് സീറ്റിങ് ഉള്ള 14 കോച്ചുകളാണ് തീവണ്ടിയിൽ ഉണ്ടാകുക. 

എറണാകുളം ജംഗ്ഷന്‍ ( സൗത്ത്)- ല്‍ നിന്നും രാവിലെ 6.10 ന് ട്രെയിന്‍ പുറപ്പെടും. രാവിലെ 8.45 ന് ഗുരുവായൂരില്‍ എത്തും. ഗുരുവായൂരില്‍ നിന്നും ഉച്ചയ്ക്ക് 1.30 ന് പുറപ്പെട്ട് വൈകീട്ട് 4.40 ന് എറണാകുളം ജംഗ്ഷനിലെത്തും. 

എറണാകുളം ടൗണ്‍ ( നോര്‍ത്ത്), ഇടപ്പള്ളി, കളമശ്ശേരി, ആലുവ, ചൊവ്വര, അങ്കമാലി, കറുകുറ്റി, കൊരട്ടി, ഡിവൈന്‍ നഗര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, നെല്ലായി, പുതുക്കാട്, ഒല്ലൂര്‍, തൃശൂര്‍, പൂങ്കുന്നം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ