കേരളം

ക്രിസ്മസ്- പുതുവത്സരം; അധിക സർവീസുകളുമായി കെഎസ്ആർടിസി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര തിരക്കുകൾ പരി​ഗണിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന്​ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് കെഎസ്​ആർടിസി അധിക സർവീസുകൾ നടത്തും. 18 സർവീസുകളാണ്​ അധികമായി ക്രമീകരിച്ചിട്ടുള്ളത്​.

ഡിസംബർ 20 മുതൽ 25 വരെ: ബംഗളൂരു - കോഴിക്കോട് (മൈസൂർ, ബത്തേരി വഴി), ബംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി), ബംഗളൂരു - തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബംഗളൂരു - കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബംഗളൂരു - കണ്ണൂർ (ഇരിട്ടി വഴി), ബംഗളൂരു - പയ്യന്നൂർ (ചെറുപുഴ വഴി), ബംഗളൂരു - തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ- തിരുവനന്തപുരം ( നാഗർകോവിൽ വഴി).

ഡിസംബർ 26, 28, 31, ജനുവരി 1, 2, തീയതികളിൽ ബംഗളൂരു - കോഴിക്കോട് (മൈസൂരു, ബത്തേരി വഴി), ബംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി), ബംഗളൂരു - തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബംഗളൂരു - കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബംഗളൂരു - കണ്ണൂർ ( ഇരിട്ടി വഴി), ബംഗളൂരു - പയ്യന്നൂർ ( ചെറുപുഴ വഴി), ബംഗളൂരു - തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ- തിരുവനന്തപുരം (നാഗർകോവിൽ വഴി) എന്നിങ്ങനെയാണ് സർവീസുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി