കേരളം

കനത്ത മഴ: താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു, ഗതാഗതം തടസ്സപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്


വൈത്തിരി: വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞു. ലക്കിടി കവാടത്തിനടുത്ത് മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണു. ദേശീയപാതയില്‍ ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു.

കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമന സേനയും ഹൈവെ പോലീസും അടിവാരം പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് തടസം ഒഴിവാക്കി. ലക്കിടി, വൈത്തിരി ഭാഗങ്ങളില്‍ ഇന്ന് മണിക്കൂറുകള്‍ നീണ്ട കനത്ത മഴ പെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍