കേരളം

വ്യാജ ബിരുദ കേസ്;  സ്വപ്‌ന സുരേഷിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പ്രതിയായ വ്യാജ ബിരുദ കേസില്‍ കുറ്റുപത്രം സമര്‍പ്പിച്ച് പൊലീസ്. സ്വപ്‌ന സുരേഷ്, വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സച്ചിന്‍ദാസ് എന്നിവരാണ് പ്രതികള്‍. 

എഫ്‌ഐആറില്‍ പേരുണ്ടായിരുന്ന പ്രൈസ് വാട്ടര്‍ കൂപ്പര്‍ കണ്‍സള്‍ട്ടന്‍സിയുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തന്നെ സഹായിച്ചതായി സ്വപ്‌ന ആരോപണം ഉന്നയിച്ച എം ശിവശങ്കറിന്റെ പേരും കുറ്റപത്രത്തിലില്ല. 

മുംബൈ ആസ്ഥാനമായ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ചമച്ച് ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ ജോലി നേടി എന്നാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം