കേരളം

വിഷം ഏറ്റത് പുല്ലില്‍ നിന്ന് ? കണ്ണൂരില്‍ പേയിളകി പശു ചത്തു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വീട്ടില്‍ വളര്‍ത്തുന്ന പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ചാലയിലെ പ്രസന്നയുടെ വീട്ടിലെ പശുവിനാണ് പേയിളകിയത്. പേവിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പശു ചത്തു. 

പുല്ലില്‍ നിന്നോ മറ്റോ പേവിഷബാധ ഏറ്റിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. പശുവിന് നായയുടെ കടിയേറ്റതായുള്ള മുറിവുകളോ പാടോ ഇല്ല. ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പശുവിന് പേവിഷബാധ ഏറ്റതായി സ്ഥിരീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി