കേരളം

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ തെരുവുനായയുടെ ആക്രമണം; യുവതിയുടെ മുഖത്തും കൈയ്ക്കും കടിയേറ്റു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നഗരപരിധിയില്‍ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു.മണലാഞ്ചേരി സ്വദേശിനി സുല്‍ത്താനയാണ് തെരുവുനായ ആക്രമണം നേരിട്ടത്. സുല്‍ത്താനയുടെ കൈയ്ക്കും കാലിനും മുഖത്തും പരിക്കേറ്റു.

ജോലി കഴിഞ്ഞ് മടങ്ങവേ, വീടിന് സമീപത്തുവച്ചായിരുന്നു നായ ആക്രമിച്ചത്.രാവിലെ മേപ്പറമ്പില്‍ എട്ട് വയസുകാരിയെ ഉള്‍പ്പെടെ ആക്രമിച്ച നായയാണ് സുല്‍ത്താനയെയും ആക്രമിച്ചത് എന്ന് സംശയിക്കുന്നു.

ഈ  വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു