കേരളം

കാസർക്കോട് നാല് വയസുകാരിയെ തെരുവു നായ ആക്രമിച്ചു; കൊല്ലത്ത് എട്ട് വയസുകാരന് കടിയേറ്റു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കാസർക്കോട് നാല് വയസുകാരിക്ക് തെരുവു നായ ആക്രമിച്ചു. കാസർക്കോട് കൊന്നക്കാടാണ് സംഭവം. വേണു- സൗമ്യ ദമ്പതികളുടെ മകൾ നാനേശ്വരിയെയാണ് നായ ആക്രമിച്ചത്. മുഖത്തടക്കം പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊല്ലം കൊട്ടാരക്കരയിൽ എട്ട് വയസുകാരന് തെരുവു നായയുടെ കടിയേറ്റു. തൃക്കണ്ണമം​ഗലിൽ ആണ് സംഭവം. വാലുതുണ്ടിൽ വീട്ടിൽ ഷാജിയുടെ മകൻ ആൽബിനാണ് കടിയേറ്റത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ആൽബിന്റെ കൈക്കാണ് കടിയേറ്റത്. നായ കുട്ടിയുടെ കൈ കടിച്ചു വലിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍