കേരളം

ഇനി പുതിയ സമയം; ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് നേരത്തെ, കണ്ണൂർ എക്‌സ്‌പ്രസ് വൈകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഓഗസ്റ്റ് 20 മുതലാണ് സമയമാറ്റം നടപ്പിലാക്കുക. ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന രണ്ട് ട്രെയിനുകളുടെ സമയത്തിൽ മാറ്റം. 22640 ആലപ്പുഴ -ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, 16307 ആലപ്പുഴ - കണ്ണൂർ എക്സ്‌പ്രസിനെക്കാൾ മുമ്പ് ആലപ്പുഴയിൽ നിന്നും പുറപ്പെടും. 

ട്രെയിൻ വിവിധ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന പുതിയ സമയം

16307 ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ്സ് ആലപ്പുഴ (15.50),  ചേർത്തല (16.10), തുറവൂർ (16.21), എറണാകുളം ജംഗ്ഷൻ (17.20), എറണാകുളം ടൌൺ (17.33), ആലുവ (17.56), അങ്കമാലി (18.10), ചാലക്കുടി (18.25), ഇരിഞ്ഞാലക്കുട (18.34) , പുതുക്കാട് (18.47), തൃശ്ശൂർ (19.02), വടക്കാഞ്ചേരി (19.24), ഷൊർണ്ണൂർ (19.47), പട്ടാമ്പി (20.04), കുറ്റിപ്പുറം (20.10), തിരുന്നവായ (20.19), തിരൂർ (20.29), താനൂർ‌ (20.38), പരപ്പനങ്ങാടി (20.45), ഫറൂക് (20.59), കോഴിക്കോട് (21.13), കൊയിലാണ്ടി (21.38), വടകര (21.59), മാഹി (22.11), തലശേരി(22.23), കണ്ണൂര്‍ (00.05)

22640 ആലപ്പുഴ -ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്, ആലപ്പുഴ (15.20) , ചേർത്തല (15.39), തുറവൂർ (15.50), എറണാകുളം ജംഗ്ഷൻ (16.50), എറണാകുളം ടൌൺ (17.03), ആലുവ (17.26), അങ്കമാലി (17.39), ചാലക്കുടി (17.54) , ഇരിഞ്ഞാലക്കുട (18.04), തൃശ്ശൂർ (18.28), പൂങ്കുന്നം (18.34), വടക്കാഞ്ചേരി 18.53 (19.17), ഒറ്റപ്പാലം(19.21), പാലക്കാട് (19.47), പൊടനൂര്‍ (21.13), കോയമ്പത്തൂര്‍ (21.27), തിരുപ്പൂര്‍ (22.13), ഈറോഡ് (23.05), സേലം (00.02), ജൊലാര്‍പ്പെട്ടൈ (1.48), കട്പടി (2.58), ആറക്കോണം (3.48), അവടി (4.28), പെരമ്പൂര്‍ (4.43), ചെന്നൈ സെന്‍ട്രല്‍ (5.15)

16346 നേത്രാവതി എക്‌സ്പ്രസ് എറണാകുളം ജംഗ്ഷന്‍ (13.10), ആലുവ (13.38), ഡിവൈന്‍ നഗര്‍ (14.00), തൃശൂര്‍ (14.30). 22643 എറണാകുളം മഡ്‌​ഗാവ് എക്‌സ്പ്രസ് ആലുവയില്‍ എത്തുന്ന സമയം (13.50), തൃശൂര്‍ (14.40). 22643 എറണാകുളം-പട്‌ന എക്പ്രസ് എറണാകുളം ജംഗ്ഷന്‍ (17.20), ആലുവ (17.45), തൃശൂര്‍ (18.40), പാലക്കാട് (20.12), കോയമ്പത്തൂര്‍ (21.47), തിരുപ്പൂര്‍ (22.33), ഈറോഡ്(23.15), സേലം (00.12), ജൊലാര്‍പെട്ടൈ (2.03), കട്പടി (3.15), പെരമ്പൂര്‍(5.15)
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''

മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന