കേരളം

ഇരിങ്ങാലക്കുടയില്‍ മൂന്ന് വയസുകാരന്റെ തല ഗ്രില്ലില്‍ കുടുങ്ങി; ഒടുവില്‍ രക്ഷകരായി ഫയര്‍ഫോഴ്‌സ് 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗ്രില്ലിനുള്ളില്‍ തല കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി. നടവരമ്പ് സ്വദേശി പാറപ്പുറത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മൂന്ന് വയസുള്ള ബുദ്ധദേവ് കൃഷ്ണ എന്ന കുട്ടിയുടെ തലയാണ് ഗ്രില്ലിനുള്ളില്‍ കുടുങ്ങിയത്. 

ഇരിങ്ങാലക്കുട ഠാണാവില്‍ കെവിഎം ആര്‍ക്കേഡ് എന്ന ബില്‍ഡിംങ്ങിന്റെ രണ്ടാം നിലയില്‍ ആണ് അപകടം നടന്നത്.  കുട്ടിയെ രക്ഷിക്കാന്‍ ബന്ധുക്കളും വ്യാപാരികളും ഏറെ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. പിന്നീട് സേന സ്ഥലത്തെത്തി ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് ഗ്രില്‍ അറുത്ത് മാറ്റി കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍