കേരളം

അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം; കുടുങ്ങിക്കിടക്കുന്ന ഒരാള്‍ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് അങ്കമാലിയില്‍ ഇന്നലെ നടന്ന തീപിടിത്തത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ആള്‍ മരിച്ചു. കരയാമ്പറമ്പ് സ്വദേശി കെ എ ബാബു ആണ് മരിച്ചത്. 

അങ്കമാലി കറുകുറ്റിയില്‍ ഇന്നലെയാണ് വന്‍ തീപിടിത്തം ഉണ്ടായത്.  ന്യൂ ഇയര്‍ കുറി സ്ഥാപനത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. കറുകുറ്റി ദേശീയ പാതയ്ക്കു സമീപത്തുള്ള അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്.കെട്ടിടത്തിനാണ് തീ പിടിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. ഒരു റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ഇതെന്നാണ് വിവരം. കെട്ടിടത്തിന്റെ മുന്‍വശത്താണ് തീപിടിച്ചത്.

അങ്കമാലി ഫയര്‍ സ്റ്റേഷനിലെ രണ്ട് യൂണിറ്റുകളാണ് നിലവില്‍ സ്ഥലത്തുള്ളത്. മറ്റ് സ്റ്റേഷനുകളില്‍ നിന്നതീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ