കേരളം

കാഞ്ഞിരപ്പുഴ ഡാമിന് സമീപം വന്‍ തീപിടിത്തം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ ഉദ്യാനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് തീപിടിത്തം. ഏക്കര്‍കണക്കിന് സ്ഥലം കത്തി നശിച്ചു. ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

കത്തി നശിച്ച സ്ഥലത്തിന്റെ ഒരുവശത്ത് കനാലും മറുവശത്ത് വലിയ മതിലുമാണ്. ഇതിനാല്‍ ഫയര്‍ ഫോഴ്‌സിന് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് നേരിട്ടു. ഈസമയത്ത് തീ ആളിപ്പടരുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ