കേരളം

ചമ്പക്കര മീൻ മാർക്കറ്റിൽ ആരോ​ഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന, പ‌ഴകിയ മീൻ കണ്ടെത്തി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചമ്പക്കര മീൻ മാർക്കറ്റിൽ പഴകിയ മീൻ കണ്ടെത്തി. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധനയിലാണ് അഴുകിയ മീൻ കണ്ടെത്തിയത്. 

കർണാടകയിൽ നിന്നും ലോറിയിൽ കൊണ്ടു വന്ന മീൻ പിടിച്ചെടുക്കുകയും ചെയ്‌തു. ഇവ അഴുകിയതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകൾ ആരോഗ്യവിഭാഗം പരിശോധിച്ച് വരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ