കേരളം

സംസ്ഥാനത്തെ മികച്ച കലക്ടർ എ ഗീത, മികച്ച സബ് കലക്ടർ ആർ ശ്രീലക്ഷ്മി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം. സംസ്ഥാനത്ത് മികച്ച കലക്ടർക്കുള്ള റവന്യു വകുപ്പിന്റെ അവാർഡ് വയനാട് ജില്ലാ കലക്ടർ എ ഗീതയ്ക്ക്. മികച്ച സബ് കലക്ടറായി മാനന്തവാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മിയെയും തെരഞ്ഞെടുത്തു. കൂടാതെ മികച്ച കലക്ടറേറ്റ്, മികച്ച റവന്യു ഡിവിഷനൽ ഓഫിസ് അവാർഡുകളും വയനാടും മാനന്തവാടിയും നേടി.

പാലക്കാട്ടെ ഡി അമൃതവല്ലിയാണ് മികച്ച റവന്യു ഡിവിഷനൽ ഓഫിസർ.  മികച്ച താലൂക്ക് ഓഫിസായി തൃശൂരിനെയും തെരഞ്ഞെടുത്ത്. മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാര നിർണയം നടത്തിയതെന്ന് റവന്യുമന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റവന്യു ദിനമായ നാളെ കൊല്ലത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി