കേരളം

കേരള പൊലീസിന്റെ യുട്യൂബ് ചാനൽ തിരിച്ചെത്തി; ഹാക്കർമാരിൽ നിന്ന് വീണ്ടെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹാക്ക് ചെയ്യപ്പെട്ട കേരളാ പൊലീസിന്റെ യുട്യൂബ് ചാനല്‍ തിരിച്ചു പിടിച്ചു. സൈബർഡോം ആണ് ഹാക്കർമാരിൽ നിന്ന് പേജ് വീണ്ടെടുത്തത്. 

ഇന്ന് രാവിലെയാണ് കേരളാ പൊലീസിന്റെ യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്തതിന് പിന്നാലെ മൂന്ന് വീഡിയോയും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിരുന്നു. 

നിരവധി ആളുകള്‍ പിന്തുടരുന്ന യുട്യൂബ് ചാനലാണ് കേരളാ പൊലീസിന്റേത്. എവിടെ നിന്നാണ് ഹാക്ക് ചെയ്തതെന്ന കാര്യം കണ്ടെത്തിയിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി