കേരളം

വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥിക്ക് മസ്തിഷ്‌കമരണം; ഇരുവൃക്കകളും കരളും ദാനം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടിലെ വിനോദ സഞ്ചാരത്തിനിടെ അപകടത്തിനിടെ ചികിത്സയിലായ വിദ്യാര്‍ഥിക്ക് മസ്തിഷ്‌ക മരണം. തൃശൂര്‍ തുറവന്‍കുന്ന് സ്വദേശി ഡോണ്‍ ഗ്രേഷ്യസിനാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. കഴിഞ്ഞ ബുധനാഴ്ച ചൂരല്‍ മലയ്ക്ക് സമീപം റാട്ടപ്പുഴ അരുവിയില്‍ ഇറങ്ങവേയാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ച വിദ്യാര്‍ഥിയുടെ അവയവങ്ങള്‍ ദാനം ചെയ്തു. ഇരുവൃക്കകളും കരളുമാണ് ദാനം ചെയ്തത്. ബുധനാഴ്ച സ്വദേശത്ത് നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ