കേരളം

പകൽ ഏഴ് പേർ, രാത്രി ആറ്; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: എച്എംസി തീരുമാനപ്രകാരം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു. പകൽ ഏഴ് പേരെയും രാത്രി ആറ് പേരെയുമാണ് നിയമിച്ചത്. 

രോ​ഗികളെ ഇറക്കി വാഹനങ്ങൾ പുറത്തേക്ക് പോകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സ്ഥല പരിമിതി ഉള്ളതിൽ പാർക്കിങ് പൂർണമാകുന്ന സാഹചര്യത്തിലാണ് മാറ്റം. 

വാർഡുകളിൽ കൂട്ടിരിപ്പിനു ഒരാളെ മാത്രമേ അനുവദിക്കു. പ്ലാസ്റ്റിക്ക് ഉപയോ​ഗത്തിനും നിയന്ത്രണമുണ്ട്. ആഹര സാധനങ്ങൾ സ്റ്റീൽ പാത്രങ്ങളിൽ മാത്രം കണ്ടു വരണമെന്നും സൂപ്രണ്ട് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ