കേരളം

പറപ്പിക്കലിന് കിട്ടിയ പണി കണ്ടോ?; കേരള പൊലീസിന്റെ മുന്നറിയിപ്പ് വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പലപ്പോഴും അമിതവേഗമാണ് റോഡ് അപകടങ്ങള്‍ക്ക് പ്രധാനകാരണം.  പൊതുനിരത്തുകളില്‍  നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള വേഗപരിധിയില്‍ മാത്രം വാഹനം ഓടിക്കണമെന്നാണ് മോട്ടോര്‍ വാഹന നിയമം പറയുന്നത്. എന്നാല്‍ പലരും ഇത് ലംഘിക്കുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. ഇപ്പോള്‍ അമിതവേഗത്തിന്റെ ആപത്ത് ചൂണ്ടിക്കാണിക്കുന്ന മുന്നറിയിപ്പ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.

പറപ്പിക്കലിന് കിട്ടിയ പണി കണ്ടോ? എന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. കാട്ടിലൂടെ അമിതവേഗത്തില്‍ പാഞ്ഞ രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് സംഭവിച്ചതാണ് വീഡിയോയുടെ ഉള്ളടക്കം. നിയന്ത്രണം വിട്ട് രണ്ടു ബൈക്ക് യാത്രക്കാര്‍ റോഡില്‍ നിന്ന് കാട്ടിലേക്ക് പാഞ്ഞുകയറി മറിഞ്ഞ് വീഴുന്നതാണ് അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു