കേരളം

കോഴിക്കോട് വന്‍ എംഡിഎംഎ വേട്ട; യുവാക്കള്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പന്തീരങ്കാവില്‍ 400 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവില്‍ നിന്നെത്തിയ ചരക്കുലോറിയില്‍ നിന്നാണ് ലഹരി പിടികൂടിയത്. കൊണ്ടോട്ടി സ്വദേശി നൗഫല്‍, ഫറോക് സ്വദേശി ജംഷീദ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

ബംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ചരക്കുലോറി പന്തീരങ്കാവിന് സമീപം ബൈപ്പാസില്‍ വച്ച് പിടിക്കുകയായിരുന്നു. കോഴിക്കോടിന്റെ പല ഭാഗങ്ങളിലായി വില്‍പ്പനയ്‌ക്കെത്തിച്ചതാണ് ഇവയെന്ന് പൊലീസ് പറഞ്ഞു. കണ്ടെത്തിയ ലഹരിയുടെ അളവ് നിര്‍ണയിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍