കേരളം

അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ചു; അലന്‍ ഷുഹൈബ് ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് ഉറക്ക ഗുളിക കഴിച്ചതിനെത്തുടര്‍ന്ന്  അവശനിലയില്‍ ആശുപത്രിയില്‍.  അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഇന്നലെ ഫ്‌ലാറ്റില്‍ കണ്ടെത്തുകയായിരുന്നു. 

അലന്‍ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ്  പാലീസ് നല്‍കുന്ന സൂചന.  അലന്റെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. 

എറണാകുളത്തുള്ള ബന്ധുവിന്റെ ഫ്‌ലാറ്റിലാണ് അലന്‍ താമസിച്ചിരുന്നത്. 30ലധികം ഉറക്ക ഗുളിക കഴിച്ചുവെന്നാണ് വിവരം. ഒരു കുറിപ്പ് എഴുതി സുഹൃത്തുക്കള്‍ക്ക് അയച്ചതായും വിവരങ്ങള്‍ ഉണ്ട്. കേസില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''

മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി