ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം 
കേരളം

ദിവസങ്ങൾക്കിടെ 2 മരണം; മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ്; ജാഗ്രത വേണം, മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോ​ഗ ബാധക്കെതിരെ ജാ​ഗ്രത പുലർത്തണണമെന്നു ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രോ​ഗം ബാധിച്ചു കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പേർ മരിച്ചതോടെയാണ് മലപ്പുറം ജില്ലയിൽ ജാ​ഗ്രാതാ നിർദ്ദേശം.

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോ​ഗ ബാധ കൂടുതലായും റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ആരോ​ഗ്യ വകുപ്പ് നിയന്ത്രണം കടുപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുടിവെള്ളത്തിൽ അതീവ ശ്രദ്ധ പാലിക്കണമെന്നു ആരോ​ഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ശുദ്ധമായ വെള്ളം മാത്രം കുടിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. പോത്തുകല്ല്, എടക്കര പ്രദേശങ്ങളിൽ കൂൾബാറുകളുടേയും ഹോട്ടലുകളുടേയും പ്രവർത്തനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി ആധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം കൈക്കൂലി വാങ്ങി; വില്ലേജ് അസിസ്റ്റന്റിനെ കൈയോടെ പിടികൂടി വിജിലന്‍സ്

'സ്വീറ്റി, ബേബി' എന്ന് സ്ത്രീകളെ വിളിക്കുന്നത് എല്ലായ്‌പ്പോഴും ലൈംഗിക ഉദ്ദേശത്തോടെയാവില്ല: കല്‍ക്കട്ട ഹൈക്കോടതി

ലക്ഷ്യമോ മാര്‍ഗ്ഗമോ അതോ രണ്ടും കൂടിയതോ, ഏതാണ് പ്രധാനം?

600 കടന്ന് വിരാട് കോഹ്‌ലി