കേരളം

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എക്‌സ്‌റെ യൂണിറ്റ് വീണ്ടും പണിമുടക്കി; ​സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ​ഗതികേടെന്ന് രോ​ഗികൾ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എക്‌സ്‌റെ യൂണിറ്റ് വീണ്ടും പണിമുടക്കി. എക്‌സ്‌റെ യൂണിറ്റിന്റെ റീഡര്‍ തകരാറിലായതോടെയാണ് യന്ത്രം പ്രവര്‍ത്തനരഹിതമായത്. മൂന്ന് ആഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് യൂണിറ്റ് പണിമുടക്കുന്നത്. ഇതോടെ നിരവധി രോഗികളാണ് പ്രതിസന്ധിയിലായത്. 

എക്‌സ്‌റെ യൂണിറ്റ് പ്രവര്‍ത്തന രഹിതമായതോടെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. അതേസമയം ബീച്ച് ആശുപത്രിക്ക് സര്‍ക്കാരിന്റെ ഏറ്റവും നല്ല ആശുപത്രിക്കുള്ള പുരസ്‌കാരം നല്‍കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ആരോപിച്ചു. ആശുപത്രിക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും