പ്രവാസം

ഡ്രോണ്‍ ഉപയോഗത്തിന് പരിധികള്‍ കല്‍പ്പിച്ച് ദുബായ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഡ്രോണ്‍ ഉപയോഗത്തിന് പരിധികള്‍ കല്‍പ്പിച്ച് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഇനിമുതല്‍ പുതിയ സുരക്ഷാ ട്രാക്കിങ് പ്രോഗ്രാമുകളില്‍ രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. 

വ്യക്തമായ ഫ്‌ലൈറ്റ് പ്ലാനുകള്‍ നല്‍കിയാല്‍ മാത്രമേ ഇനിമുതല്‍ അംഗീകരം ലഭിക്കുകയുള്ളു. നല്‍കിയ വിവരങ്ങള്‍ എല്ലാം സത്യമാണോ എന്ന് പ്രത്യേക സംഘത്തിന്‌ മുന്നില്‍ പരീക്ഷണ പറക്കലില്‍ തെളിയിക്കുകയും വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി