പ്രവാസം

ഇറാനില്‍ വീണ്ടും ഹസ്സന്‍ റുഹാനി അധികാരത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന നിര്‍ണ്ണായക തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിക്ക് വ്യക്കതമായ മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ടുകള്‍. 

25.9 ലക്ഷം വോട്ടുകള്‍ എണ്ണിത്തീര്‍ത്തപ്പോള്‍ ഹസ്സന്‍ റുഹാനി 14.6 ലക്ഷം വോട്ടുകള്‍ നേടിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ മുഖ്യ എതിരാളി ഇബ്രാഹിം റായിസി 10.1 ലക്ഷം വോട്ടുകള്‍ നേടി. 

2013ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഹസ്സന്‍ റുഹാനിയാണ് വിജയിച്ചത്. 51.8ശതമാനം വോട്ടുകള്‍ നേടിയാണ് ഹസ്സന്‍ അന്ന് വിജയിച്ചത്. 

പരമ്പരാഗതവാദികളെ അപേക്ഷിച്ച് മിതവാദിയായ ഹസ്സന്‍ കഴിഞ്ഞ പ്രകാവശ്യം അധികാരത്തിലെത്തിയത് പുതിയ ഇറാന്‍ കെട്ടിപ്പടുക്കുമെന്ന മുദ്രാവാക്യം ഉപയോഗിച്ചായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്