രാജ്യാന്തരം

ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ചൈന മുന്‍കൈ എടുക്കണമെന്ന് ട്രംപ്

സമകാലിക മലയാളം ഡെസ്ക്

ഉത്തരകൊറിയ ആണവായുധങ്ങള്‍ പരീക്ഷിക്കുന്നത് അവസനിപ്പിക്കാന്‍ ചൈന മുന്‍കൈയെടുത്തില്ലെങ്കില്‍ അതിനായി താന്‍ നേരിട്ടിറങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനാന്‍ഷ്യല്‍ ടൈംസിന്‌ അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഈ വാരം ചൈനീസ് പ്രസിഡന്റ് അമേരിക്കന്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ട്രംപിന്റെ പരാമര്‍ശം വന്നിരിക്കുന്നത്. നേരത്തെ ഉത്തര കൊറിയയെ ചൈന കയ്യഴിഞ്ഞ് സഹായിക്കുന്നു എന്ന് ട്രംപ് ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ