രാജ്യാന്തരം

ഇസ്രയേലില്‍ പലസ്തീന്‍ രാഷ്ട്രീയ തടവുകാരുടെ പട്ടിണി സമരം

സമകാലിക മലയാളം ഡെസ്ക്

ജറുസലേം: ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ രാഷ്ട്രീയ തടവുകാര്‍ മനുഷ്യാവാകാശ ലംഘനങ്ങള്‍ക്കെതിരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നു. 1500ലേറെ തടവുകാരാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ സമരം ഇസ്രയേലിലെ ആറു ജയിലുകളിലേക്ക് കൂടി ഉടനെ വ്യാപിക്കുമെന്നാണ് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആവശ്യങ്ങല്‍ അംഗീകരിക്കുന്നത് വരെ സമരം തുടരനാണ് സമരക്കാരുടെ തീരുമാനം. പട്ടിണി സമരമല്ലാതെ നീതി നേടിയെടുക്കാന്‍ അവരുടെ മുന്നില്‍ വേറെ വഴില്ല എന്ന് സമരത്തിന്റെ നേതാക്കള്‍ പറയുന്നു. നിലവില്‍ ഇസ്രയേല്‍ ജയിലുകളില്‍ 6000 പലസ്തീന്‍ രാഷ്ട്രീയ തടവുകാരുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി