രാജ്യാന്തരം

കാണാതെ പോകരുത് ഈ വീഡിയോ; ഇതാണ് മാതൃകാപരമായ മനുഷ്യത്വം

സമകാലിക മലയാളം ഡെസ്ക്

അമേരിക്ക: അപകടങ്ങള്‍  സംഭവിച്ചാല്‍  പോലും തിരിഞ്ഞു നോക്കാതെ നടക്കുന്നതാണ് പുതിയ കാലത്തിന്റെ രീതി. ഒന്നിനും സമയമില്ലെന്നാതാണ് ഇതിന് ഇവര്‍ കണ്ടെത്തുന്ന ന്യായീകരണം. എന്നാല്‍ മനുഷ്യത്വം മരിച്ചിട്ടില്ലെന്ന താണ് ഈ വീഡിയോ നമ്മെ ഓര്‍മിപ്പിക്കുന്നത്.

കാലിഫോര്‍ണിയില്‍ ഉണ്ടായ കാട്ടുതീയ്ക്കിടെ മുയലിനെ രക്ഷിക്കാന്‍ യുവാവ് ശ്രമിക്കുന്നതിന്റെ വൈകാരിക പ്രകടനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതിന് പിന്നാലെ സമൂഹമാധ്യങ്ങളില്‍ യുവാവിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരുക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത