രാജ്യാന്തരം

സിറിയയിലെ കാര്‍ബോംബ് സ്ഫോടനം: 60 മരണം 

സമകാലിക മലയാളം ഡെസ്ക്

ബെയ്‌റൂട്ട്: സിറിയിലെ അല്‍ബാബിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 60പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അല്‍ബാബിലെ സൈനിക  ചെക് പോയിന്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. ഐഎസ് അനുകൂലികളാണ് സ്‌ഫോടനത്തിന് പിന്നില്‍. 
ഐഎസ് അധീനതയിലുണ്ടായിരുന്ന അല്‍ബാബ് തുര്‍ക്കി സൈന്യവും സിറിയന്‍ വിമതരും പിടിച്ചെടുത്തിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ സൈന്യം പിടിച്ചെടുത്തെങ്കിലും ഐഎസിന്റെ ശക്തികേന്ദ്രങ്ങളാണ് ചിലപ്രദേശങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?