രാജ്യാന്തരം

മുഹമ്മദലിയുടെ മകനെ യുഎസ് വിമാനത്താവളത്തില്‍ തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഫ്‌ളോറിഡ: ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അലി ജൂനിയറിനെ ഫ്‌ളോറിഡയിലെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചു. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. തടഞ്ഞു വെയ്ക്കുകയും തന്റെ മതത്തെ കുറിച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വീണ്ടും വീണ്ടും ചോദിച്ചതായും ജൂനിയര്‍ അലി പറഞ്ഞു. ഇദ്ദേഹത്തിന്റെ മാതാവും (അലിയുടെ ആദ്യ ഭാര്യ) കൂടെയുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി