രാജ്യാന്തരം

വിസാ നിയന്ത്രണത്തിലുറച്ച് ട്രംപ്, വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കണം 

സമകാലിക മലയാളം ഡെസ്ക്

കന്‍സാസ് വെടിവെയ്പ്പില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതിനെ അപലപിക്കുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കന്‍സാസിലും ജൂതസമൂഹത്തിനെതിരെയും ഉണ്ടായ വര്‍ഗീയ അതിക്രമങ്ങളില്‍ അപലപിക്കുന്നു.വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ല വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കണം. പൗരാവകാശ സംരക്ഷണത്തിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അമേരിക്കയെ മികച്ചതാക്കുമെന്ന വാക്കുപാലിക്കും. . അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. 

വിസാ നിരോധനം സാധ്യമാക്കാന്‍ നിയമ പോരാട്ടം നടത്തും. കഴിഞ്ഞ ദശാബ്ദത്തിലുണ്ടായ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല.കുടിയേറ്റം തടയുന്നതിനായി അമേരിക്കയുടെ ദക്ഷിണ അതിര്‍ത്തിയില്‍ അധികം താമസിക്കാതെ തന്നെ വലിയ മതില്‍ പണിയുമെന്നും ട്രംപ് പറഞ്ഞു. ഒബാമ കെയര്‍ ഉടച്ച് വാര്‍ക്കുമെന്നും ട്രംപ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'