രാജ്യാന്തരം

ഫോണ്‍ ചോര്‍ത്തല്‍ ആരോപണം നിഷേധിച്ച് ഒബാമ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: തന്റെ ഫോണ്‍ കോള്‍ അമെരിക്കന്‍ പ്രസിഡന്റായിരിക്കെ ഒബാമ ചോര്‍ത്തിയെന്ന ട്രംപിന്റെ ആരോപണം നിഷേധിച്ച് ഒബാമയുടെ വക്താവ്. തെറ്റായ ആരോപണമാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നതെന്ന് ഒബാമയുടെ വക്താവ് കെവിന്‍ ലെവിസ് പറഞ്ഞു. 

2016ലെ അമെരിക്കന്‍ പ്രസിഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ ഫോണ്‍ കോളുകള്‍ ഒബാമ ചോര്‍ത്തിയെന്നായിരുന്നു ശനിയാഴ്ച ട്രംപ് ഉന്നയിച്ച ആരോപണം. നിതിന്യായ വകുപ്പിന്റെ ഒരു അന്വേഷണത്തിലും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടില്ല. ഒരു പൗരന്റേയും ഫോണ്‍ ചോര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഒബാമയുടെ വക്താവ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം