രാജ്യാന്തരം

ഉത്തര കൊറിയയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് 18ന്റെ വിപ്ലവം:കിം ജോങ്ഉന്‍ 

സമകാലിക മലയാളം ഡെസ്ക്

ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി ഉത്തര കൊറിയ പുതിയ റോക്കറ്റ് എഞ്ചിന്‍ പരീക്ഷിച്ചു. പരീക്ഷണം വിജയകരമായി നടത്താന്‍ കഴിഞ്ഞത് രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ വഴിത്തിരിവാണെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വിശേഷിപ്പിച്ചു. സൊഹെയിലെ വിക്ഷേപണ കേന്ദ്രത്തില്‍ വിക്ഷേപണം നേരിട്ട് കാണാന്‍ കിം ജോങ് ഉന്‍ എത്തിയിരുന്നു.

വരും ദിവസങ്ങളില്‍ ഈ നേട്ടത്തിന്റെ പ്രാധാന്യം എന്താണ് എന്ന് ലോകം മുഴുവന്‍ അറിയും. ഇത് മാര്‍ച്ച് 18ന്റെ വിപ്ലവം ആണ് അദ്ദോഹം പറഞ്ഞു. 
സമാധാന ആവശ്യങ്ങള്‍ക്ക് മാത്രമാണ് ബഹിരാകാശ ദൗത്യങ്ങള്‍ എന്നാണ് ഉത്തര കൊറിയ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ