രാജ്യാന്തരം

പുതിയ മിസൈല്‍ പരീക്ഷണങ്ങള്‍ ട്രംപിനുള്ള മറുപടി; ഉത്തരകൊറിയ 

സമകാലിക മലയാളം ഡെസ്ക്

പ്യോംങ്യാങ്: പുതിയ മിസൈല്‍ പരീക്ഷണങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കുള്ള മറുപടിയാണെന്ന് ഉത്തരകൊറിയ. അമേരിക്കയെ തകക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇനിയും നിര്‍മ്മിക്കുമെന്നും പരീക്ഷിക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ നല്‍കി. ഞായറാഴ്ചയും ഉത്തരകൊറിയ പുതിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഈ മിസൈല്‍ ജപ്പാനിലും അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രങ്ങളിലുംവരെ എത്തുന്നതാണെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചയ്യുന്നു.

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും പ്രകോപനവുമായി ഉത്തരകൊറിയ എത്തുന്നത്. കഴിഞ്ഞ മിസൈല്‍ പരീക്ഷണ സമയത്ത് അമേരിക്കയെ ഒറ്റയടിക്ക് ചാമ്പലാക്കി കളയും എന്നായിരുന്നു ഉത്തരകൊറിയയുടെ ഭീഷണി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)