രാജ്യാന്തരം

നൈജീരിയയില്‍ മുസ്‌ലിം പള്ളിയില്‍ സ്‌ഫോടനം; അമ്പത് മരണം

സമകാലിക മലയാളം ഡെസ്ക്

അബൂജ: വടക്ക് കിഴക്കന്‍ നൈജീരിയയില്‍ മുസ്‌ലിം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം. അമ്പതുപേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാന്‍ സാധ്യത. അദമാവ പ്രവിശ്യയിലെ മുബിയില്‍ മുസ്ലീം പള്ളിയില്‍പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സ്‌ഫോടനം. പ്രഭാത പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയിലെത്തിയപ്പോഴായിരുന്നു സ്‌ഫോടനം. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ബൊക്കോ ഹറാമാണെന്ന് പൊലീസ് സംശയിക്കുന്നു. 2015 മുതല്‍ സംഘടനയുടെ സ്വാധീനത്തിലുള്ള മുബി മേഖലയില്‍ സമാനമായ ആക്രമണങ്ങള്‍ പതിവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി