രാജ്യാന്തരം

കാണാതെ പോവരുത് ഈ നടത്തം- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

എത്യോപ്പ: ഈ എത്യോപ്പന്‍ യുവാവിന്റെ നടത്തം അത്്ഭുതമാണ്. കാരണം ഇയാള്‍ നടക്കുന്നത് കാലുകളിലല്ല എന്നുള്ളതാണ്.ഒന്‍പതു വയസ്സുള്ളപ്പോള്‍ ദിറോര്‍ അഭോയ് തന്റെ കൈകളില്‍ നടക്കാന്‍ പഠിച്ചു. അവന്‍ പിന്നീട് അത് നിര്‍ത്തിയതേയില്ല. ഇപ്പോള്‍, 32 ആം വയസ്സില്‍, മറ്റാരെങ്കിലും അവരുടെ കാലില്‍ ചെയ്യാനാകുന്ന എല്ലാം അവന്‍ കൈകളിലൂടെ ചെയ്യുന്നു

തനിക്ക് പ്രചോദനമായത് അമേരിക്കന്‍, ചൈനീസ് സിനിമകളിലെ വിസ്മയകരമായ പ്രകടനങ്ങളാണെന്നും ഗിന്നസ് ബുക്കിലെ വേള്‍ഡ് റെക്കോര്‍ഡ്‌സ് നിര്‍മ്മിക്കുകയാണ് സ്വപ്‌നമെന്നും ദിറോര്‍ അഭോയ് പറയുന്നു. ന്നതിന്റെ സ്വപ്നങ്ങളെക്കുറിച്ചും പറയുന്നു.

അവന്‍ ട്രക്കുകള്‍ വലിക്കുന്നതും ആളിനെ തലയിലേറ്റി മലയിറങ്ങുന്നതും ഒട്ടകമോടിക്കുന്നതും തുടങ്ങി നിരവധി നടത്തങ്ങള്‍ ബിബിസി പുറത്തുവിട്ട വീഡിയോയില്‍ ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി