രാജ്യാന്തരം

ചരിത്രമായി റാഷിദ: യുഎസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ മുസ്‌ലിം വനിത 

സമകാലിക മലയാളം ഡെസ്ക്

വാ​ഷിം​ഗ്ട​ൺ: യുഎസ് കോൺ​ഗ്രസിലേക്ക് ജയിച്ച് ചരിത്രം സൃഷ്ടിച്ച് റാഷിദ. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച റാഷിദ യു​എ​സ് കോ​ൺ​ഗ്ര​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ മു​സ്‌​ലിം വ​നി​ത​യെ​ന്ന ച​രി​ത്രമാണ് സ്വ​ന്ത​മാ​ക്കി​യിരിക്കുന്നത്. 

ഇ​വ​ർ സെ​ന​റ്റി​ലെ​ത്തു​ന്ന ആ​ദ്യ  പ​ല​സ്തീ​നി​യ​ൻ–​അ​മേ​രി​ക്ക​ൻ വം​ശ​ജ​കൂടിയാണ്. റാ​ഷി​ദ എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളോ മ​റ്റു  പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളോ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ