രാജ്യാന്തരം

അലാസ്‌കയില്‍ വന്‍ ഭൂചലനം, യുഎസില്‍ സുനാമി മുന്നറിയിപ്പ് നല്‍കി

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചല്‍സ്: അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപില്‍ ശക്തമായ ഭൂചലനം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ യുഎസില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. 

ഹവായി ദ്വീപികള്‍ക്ക് സുനാമി മുന്നറിയിപ്പില്ല, പസവിക്കിലെ മുഴുവന്‍ തീരങ്ങളിലുമായി ശക്തമായ തിരമാലയ്ക്ക് സാധ്യതയില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വലിയ നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ ആളപായം ഉണ്ടായില്ലെന്നെന്നാണ് സൂചന. ഭൂകമ്പത്തെ തുടര്‍ന്ന് റോഡുകളും പാലങ്ങളും അടച്ചിട്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍