രാജ്യാന്തരം

ഉടുതുണിയില്ലാതെ ദേശീയപാതയില്‍ സൈക്കിള്‍ സവാരി; യുവാവിനെ തപ്പി പൊലീസ്  (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

സാന്‍ജോസ്‌: നാഷണല്‍ ഹൈവേയിലൂടെ നഗ്‌നനായി സൈക്കിളോടിച്ച യുവാവിനെ തപ്പി ഇറങ്ങി പൊലീസ്. ബുധനാഴ്ച രാവിലെ സാംജോസ് ദേശീയപാത 101 ലാണ് യുവാവ് നഗ്‌നനായി സൈക്കിള്‍ ഓടിച്ച് പൊലീസിനെ വട്ടം കറക്കിയത്. തിരക്കേറിയ സമയത്തായിരുന്നു യുവാവിന്റെ നഗ്നനായ യുവാവിന്റെ സൈക്കിള്‍ സവാരി. തിരക്കേറിയ റോഡില്‍ തലങ്ങും വിലങ്ങും ഓടിച്ചതോടെയാണ് മാറ്റ് യാത്രക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. 

ആ സമയം മറ്റ് വാഹനത്തിലുണ്ടായിരുന്നവരാണ് ചിത്രങ്ങള് സോഷ്യല്‍മീഡിയിയല്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ യുവാവ് അവിടെ നിന്നും രക്ഷപ്പെട്ടു. ദേശീയപാതിയില്‍ അലക്ഷ്യമായി സൈക്കിളോടിക്കുകയും നഗ്‌നപ്രദര്‍ശനം നടത്തിയതിനും എതിരെ ഇയാള്‍ക്കെതിരെ കേസ് എടുത്തതായി അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യം ഉളളതായി ഹൈവേ പൊലീസിന്റെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി