രാജ്യാന്തരം

വര്‍ഗീയ കലാപം: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വര്‍ഗീയകലാപം തടയാന്‍ വേണ്ടിയാണ് നടപടി എന്നാണ് അധികൃതരുടെ വിശദീകരണം. രാജ്യത്തിന്റെ പലഭാഗത്തും ബുദ്ധമതക്കാരും മുസ്‌ലിംകളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. 

കഴിഞ്ഞ ദിവസം രാജ്യത്തിന്റെ പല പ്രധാനപ്പെട്ട നഗരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാവലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 

ശ്രീലങ്കയില്‍ 75 ശതമാനം ബുദ്ധമത വിശ്വാസികളും 21 ശതമാനം മുസ്‌ലിമുകളുമാണ് ഉള്ളത്. വര്‍ഗീയ കലാപം രാജ്യത്തൊട്ടാകെ വ്യാപിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ