രാജ്യാന്തരം

ലൈംഗിക പീഡനം: പൊളാന്‍സ്‌കിയുടെയും ബില്‍ കോസ്ബിയുടെടെയും അംഗത്വം ഓസ്‌കര്‍ അക്കാദമി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: ലൈംഗിക പീഡന കേസികളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഹാസ്യതാരം ബില്‍ കോസ്ബി, സംവിധായകന്‍ റൊമാന്‍ പൊളന്‍സ്‌കി
എന്നിവരുടെ അംഗത്വം ഓസ്‌കര്‍ അക്കാദമി റദ്ദാക്കി. ലൈംഗിക ആരോപണം ഉയര്‍ന്നതിനു പിന്നാലെ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ നേരത്തെ അക്കാദമി  പുറത്താക്കിയിരുന്നു. 

2004ല്‍ മുന്‍ ബാസ്‌കറ്റ് ബോള്‍ താരമായ യുവതിയെ ഫിലാഡല്‍ഫിയയിലെ തന്റെ വസതിയില്‍ മയക്കുമരുന്നു നല്‍കിയശേഷം പീഡിപ്പിച്ചെന്ന കേസില്‍ കോസ്ബി കുറ്റക്കാരനെന്നു കോടതി വിധിച്ചിരുന്നു. 

1977ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പൊളന്‍സ്‌കിക്ക് കോടതി തടവുശിക്ഷ വിധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു