രാജ്യാന്തരം

ബ്രസീലില്‍ നാശംവിതച്ച് കൊടുംകാറ്റ്: നഗരം വെള്ളപ്പൊക്കഭീതിയിലും

സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: ബ്രസീലില്‍ കൊടുംകാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ബ്രസീലിലെ റിയോഡീ ജനീറോയിലുണ്ടായ കൊടുങ്കാറ്റില്‍ ആറ് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറൂകളായി കനത്ത മഴ തുടരുകയാണ്. 

മാത്രമല്ല, ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരമായ റിയോഡീ ജനീറോ വെള്ളപ്പൊക്ക ഭീതിയിലുമാണ്. കാറ്റില്‍ മരങ്ങള്‍ കൂട്ടത്തോടെ റോഡീലേക്ക് കടപുഴകി വീണത് വാഹന ഗതാഗതം താറുമാറാക്കി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശികൊണ്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ