രാജ്യാന്തരം

പ്രാര്‍ത്ഥനകളും ഹൈടെക്ക് ആകട്ടേ;  ആപ് വഴി പ്രാര്‍ത്ഥനകള്‍ ഷെയര്‍ ചെയ്യാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

സമകാലിക മലയാളം ഡെസ്ക്

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനകള്‍ ഷെയര്‍ ചെയ്യാന്‍ ക്ലിക് ടു പ്രേ' ആപ് ഉപയോഗിക്കാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. പാനമയില്‍ ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടും മുമ്പ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. 

ടച്ച് സ്‌ക്രീന്‍ ടാബ് ഉപയോഗിച്ച് ആപ്പിന്റെ ഉപയോഗവും മാര്‍പാപ്പ കാണിച്ചുകൊടുത്തു. 2016ല്‍ തുടങ്ങിയ 'ക്ലിക് ടു പ്രേ' ഇംഗ്ലീഷ്, സ്പാനിഷ്, ജര്‍മന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് ഭാഷകളിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി