രാജ്യാന്തരം

പാമ്പിനെ മുഴുവനോടെ അകത്താക്കി അണ്ണാന്‍..തന്നാലയത്; വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

അണ്ണാൻകുഞ്ഞും തന്നാലായത് .... അല്ല, തന്നാലാകാവുന്നതിനുമപ്പുറം... പാമ്പും അണ്ണാനും തമ്മില്‍ ഏറ്റുമു‍ട്ടിയാല്‍ വിജയം പാമ്പിന‌ായിരിക്കുമെന്നാകാം ഉത്തരം. എന്നാൽ ഇവിടെ അതല്ല സംഭവിച്ചത്. പാമ്പിന്‍റെ കഴുത്തിൽ മുറുക്കിപ്പിടിച്ച് അണ്ണാൻ അകത്താക്കി. 


അമേരിക്കയിലെ ഒരു ദേശീയപാർക്കിലാണ് സംഭവം. അണ്ണാൻ പാമ്പിനെ പൂർണമായും അകത്താക്കിയെന്നാണ് പാർക്ക് അധികൃതർ പറയുന്നത്. ഫെയ്സ്ബുക്ക് പേജില്‍ ചിത്രം സഹിതം ഇവർ തന്നെയാണ് വാർത്ത പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു