രാജ്യാന്തരം

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ചാരമേഘം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്തോനേഷ്യയില്‍ വീണ്ടും അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ ചാരമേഘം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നു. സുമാത്രാ ദ്വീപിലെ മൗണ്ട് സിനബംഗ് ആണ് പൊട്ടിത്തെറിച്ചത്. 

ഒരു വര്‍ഷത്തോളം നിഷ്‌ക്രിയമായിരുന്നതിന് ശേഷമാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ശനിയാഴ്ച മുതലാണ് മൗണ്ട് സിനബംഗ് പുകയാന്‍ തുടങ്ങിയത്. 2,460 മീറ്റര്‍ ഉയരത്തിലാണ് ചാരമേഘം പടര്‍ന്നിരിക്കുന്നത്. പര്‍വ്വതത്തിന് മൂന്നുകിലോമീറ്റര്‍ ചുറ്റവളിലുള്ളവരോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍