രാജ്യാന്തരം

കോവിഡ് ബാധിച്ച് ഹാസ്യകലാകാരന്‍ കെന്‍ ഷിമുറ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ : ജപ്പാനിലെ പ്രശസ്ത ഹാസ്യകലാകാരന്‍ കെന്‍ ഷിമുറ അന്തരിച്ചു. കോവിഡ് രോഗബാധയെത്തുടര്‍ന്നാണ് അന്ത്യം. 70 വയസ്സായിരുന്നു. 

കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടോക്കിയോയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ ആരോഗ്യനില വഷളാകുകയും, അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ജപ്പാനിലെ പ്രശസ്ത കൊമോഡിയന്‍ താരമായ കെന്‍ ഷിമുറ 1970 കളുടെ തുടക്കത്തിലാണ് കരിയര്‍ ആരംഭിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്ത ഹാസ്യകലാകാരനാണ് ഷിമുറ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന