രാജ്യാന്തരം

മറഡോണയുടെ മരണം; ഡോക്ടര്‍ക്കെതിരെ കേസ്; സമഗ്ര അന്വേഷണം വേണമെന്ന് മക്കള്‍

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്: മറഡോണയുടെ മരണത്തില്‍ സമഗ്ര അന്വേഷണം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്  മക്കള്‍ രംഗത്ത്. പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മറഡോണയെ ആശുപത്രിയിലേക്ക് മാറ്റുന്നത് മനപൂര്‍വം വൈകിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം

മറഡോണയുടെ കുടുംബഡോക്ടറുടെ വീ ട്ടില്‍ റെയ്ഡ് നടത്തിയതാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍ക്കെതിരെ കേസ് എടുത്തതായും അര്‍ജീന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനപൂര്‍വമല്ലാത്ത  നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ