രാജ്യാന്തരം

കടല്‍ത്തീരത്ത് 'പറക്കുന്ന ആമ', കൈകാലുകള്‍ വീശി വായുവില്‍ കുതിച്ചുയര്‍ന്നു, അമ്പരപ്പ് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

റക്കുന്ന അണ്ണാന്‍, പറക്കുന്ന തവള തുടങ്ങി അമ്പരപ്പ് ഉളവാക്കുന്ന നിരവധി കഥകളും സംഭവങ്ങളും കേട്ടിട്ടുണ്ട്. എന്നാല്‍ പറക്കുന്ന ആമ..., കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. ഇപ്പോള്‍ ഇതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

കടല്‍ത്തീരത്ത് നിന്നുളളതാണ് ദൃശ്യങ്ങള്‍. ഒാഷ്യന്‍ ഡൈവേഴ്‌സിറ്റി എന്ന പേരിലുളള ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കടല്‍ത്തീരത്ത് നടന്നുനീങ്ങുന്ന ആമ ഒരു ഘട്ടത്തില്‍ പറന്ന് പൊങ്ങുന്നതാണ് വീഡിയോയിലുളളത്. 

ഇതിന്റെ ആധികാരികത ഉറപ്പില്ല. ഗ്രാഫിക്‌സ് ആണോ എന്നതിനെ സംബബന്ധിച്ചും വ്യക്തതയില്ല. ഇത് സത്യമാണോ എന്ന തരത്തില്‍ ചുവടെ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 20 മണിക്കൂറിനിടെ 7200 ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധിപ്പേര്‍ വീഡിയോ ഷെയറും ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി