രാജ്യാന്തരം

ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ വിലക്ക്; വന്ദേഭാരത് ഉള്‍പ്പെടെ വിമാന സര്‍വീസുകള്‍ നിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

റിയാദ്: ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രയ്ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷേനാണ് ഉത്തരവിറക്കിയത്. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 

ഇന്ത്യക്ക് പുറമേ, കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളല്‍ നിന്നുള്ള വിമാന സര്‍വീസുകളും സൗദി നിര്‍ത്തിവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു