രാജ്യാന്തരം

കൈ കൊണ്ട് കൂറ്റന്‍ പാമ്പിനെ പിടികൂടി യുവതി; അമ്പരപ്പിക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പാമ്പുകളെ കാണുമ്പോള്‍ തന്നെ പേടിച്ചുമാറുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പുകളെ  വിദഗ്ധമായി പിടികൂടുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു യുവതി യാതൊരു സുരക്ഷാ മുന്‍കരുതലും സ്വീകരിക്കാതെ കൈ കൊണ്ട് പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വിയറ്റ്‌നാമില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കൂറ്റന്‍ പാമ്പിനെയാണ് വരുതിയിലാക്കാന്‍ യുവതി ശ്രമിക്കുന്നത്. തെരുവില്‍ നിന്നാണ് യുവതി പാമ്പിനെ പിടികൂടിയത്. യുവതി ഹെല്‍മറ്റും മാസ്‌കും ധരിച്ചിട്ടുണ്ട്. യാതൊരു സുരക്ഷാ മുന്‍കരുതലും സ്വീകരിക്കാതെ കൈ കൊണ്ട് പാമ്പിനെ പിടികൂടുന്ന യുവതിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ